പുതിയനിയമം
2 യോഹന്നാൻ
സത്യത്തിലും സ്നേഹത്തിലും നടക്കുവാനും വഞ്ചകരെ സൂക്ഷിക്കുവാനും വിശ്വാസികളെ പ്രബോധിപ്പിക്കുന്ന ഒരു ചെറിയ ലേഖനം.
സത്യത്തിലും സ്നേഹത്തിലും നടക്കുവാൻ ഈ ചെറിയ ലേഖനം വിശ്വാസികളെ പ്രബോധിപ്പിക്കുന്നു. വഞ്ചകരെ സൂക്ഷിക്കുവാനും അത് അവരെ ഓർമ്മിപ്പിക്കുന്നു.