പുതിയനിയമം
എഫെസ്യർ
സകലത്തെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുവാനുള്ള നമ്മുടെ പിതാവിന്റെ നിത്യപദ്ധതിയെക്കുറിച്ചും, അവിടത്തെ ഭവനവും അവിടത്തെ ശരീരവുമായ സഭയെക്കുറിച്ചും ഉള്ള ഉന്നതമായ ഒരു ലേഖനം.
സകലത്തെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുവാനുള്ള നമ്മുടെ പിതാവിന്റെ നിത്യപദ്ധതിയെയും അവിടത്തെ ഭവനവും ശരീരവുമായ സഭയെയും കുറിച്ചുള്ള ഉന്നതമായ ഒരു ലേഖനമാണിത്.