പഴയനിയമം
ഹോശേയ
അവിശ്വസ്തരായ ഒരു ജനത്തെ നമ്മുടെ പിതാവ് എങ്ങനെ സ്നേഹിക്കുന്നു എന്ന് ഇസ്രായേൽ കാണേണ്ടതിന്, അവിശ്വസ്തയായ ഒരു ഭാര്യയെ സ്നേഹിക്കാൻ ഒരു പ്രവാചകനോട് കല്പിക്കപ്പെടുന്നു. പ്രവാചകപുസ്തകങ്ങളിലെല്ലാംവെച്ച് ഏറ്റവും ആർദ്രമായ പിതൃചിത്രം ഇതിൽനിന്ന് ലഭിക്കുന്നു.
അവിശ്വസ്തരായ ജനത്തെ നമ്മുടെ പിതാവ് എങ്ങനെ സ്നേഹിക്കുന്നു എന്ന് കാണിക്കുവാൻ, അവിശ്വസ്തയായ ഒരു ഭാര്യയെ സ്നേഹിക്കാൻ ഒരു പ്രവാചകനോട് കല്പിക്കപ്പെടുന്നു.